ഞങ്ങൾ, ഉമ്മൻചാണ്ടിക്ക് ഒപ്പം നിന്നവർ ഇവിടെ തന്നെ ഉണ്ട് - P.C.Vishnunath | Congress | Crossfire Interview | Manorama Online Premium


AI Summary Hide AI Generated Summary

Congress's Future in Kerala

In a Manorama Online Premium interview, AICC Secretary P.C. Vishnunath discusses the current state of the Kerala Pradesh Congress Committee (KPCC) and the future of the Congress party in Kerala. He addresses concerns about organizational instability within the party, highlighting the need for decisive action and internal reforms.

Key Points from the Interview

  • Vishnunath acknowledges the uncertainty surrounding K. Sudhakaran's position within the KPCC and anticipates a resolution soon.
  • He emphasizes the importance of the message delivered by Rahul Gandhi, urging leaders to focus on addressing relevant issues.
  • Vishnunath underscores the significance of Uman Chandy’s legacy and his commitment to continuing his work within the party.
  • The interview covers Vishnunath's role in bridging the gap between senior and younger party members, particularly within the 'A' group.
  • He details AICC's proposed organizational transformation and its potential impact on the party's future in Kerala.

Overall Message

The interview reveals Vishnunath’s viewpoint on the internal dynamics and challenges faced by the Congress party in Kerala. He conveys the need for organizational stability, emphasizing the party's commitment to upholding its principles and adapting to the changing political landscape. The interview also highlights the role and perspectives of a significant leader within the Congress, offering insights into ongoing discussions and potential changes within the party.

Sign in to unlock more AI features Sign in with Google

‘കെപിസിസിയിലെ അനിശ്ചിതത്വം തീർക്കണം; ഞങ്ങൾ, ഉമ്മൻചാണ്ടിക്ക് ഒപ്പം നിന്നവർ ഇവിടെത്തന്നെ ഉണ്ട്’ സുജിത് നായർ Published: April 27 , 2025 06:27 PM IST Updated: April 28, 2025 10:47 AM IST 7 minute Read കെ.സുധാകരൻ മാറുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. സംഘടനയിൽ ഒരു തീരുമാനം വരും; അത് വൈകില്ലെന്നു കരുതുന്നു. തിരുവനന്തപുരം കോർപറേഷൻ ചുമതല ഒഴിയാൻ തയാറാണ്. കേരളത്തിൽ നേതാക്കൾ ഓർക്കേണ്ടതു രാഹുൽ ഗാന്ധി പറഞ്ഞ ആ കാര്യം. ഒടുവി‍ൽ കാണുമ്പോൾ ഉമ്മൻചാണ്ടി പറഞ്ഞത് മൂന്നു കാര്യങ്ങൾ. ഉമ്മൻചാണ്ടിയെ വിട്ടുപോയി എന്ന ചീത്തപ്പേര് കേൾപ്പിച്ചിട്ടില്ല. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ സംസാരിക്കുന്നു. പി.സി.വിഷ്ണു‌നാഥ്. ചിത്രം: മനോരമ എഐസിസി സെക്രട്ടറിയായ പി.സി.വിഷ്ണുനാഥ് കോൺഗ്രസിലെ ശ്രദ്ധേയ സാന്നിധ്യവും ശബ്ദവുമാണ്. കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റായിരുന്ന വിഷ്ണുനാഥ് നിയമസഭയിലും പുറത്തും കാര്യങ്ങൾ പഠിച്ച് തന്റെ നിലപാടുകൾ അവതരിപ്പിക്കുന്നതിലും വേറിട്ട വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിലും ശ്രദ്ധിക്കുന്നു. രാഷ്ട്രീയശരികളുടെ ഈ പുതിയ കാലത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുകയും അതു കോൺഗ്രസ് പകർത്തണമെന്നും ആഗ്രഹിക്കുന്ന നേതാക്കളിൽ ഒരാൾ. കുണ്ടറയിൽ നിന്നുള്ള നിയമസഭാംഗമായി തുടരുമ്പോൾതന്നെ എഐസിസി ഏൽപ്പിക്കുന്ന ദൗത്യങ്ങൾ ഫലപ്രദമായി നിർവഹിക്കാനും ഈ യുവ നേതാവ് സമയം കണ്ടെത്തുന്നു. ഉമ്മൻചാണ്ടിയുടെ ഈ ശിഷ്യൻ എ ഗ്രൂപ്പിന്റെ മുതിർന്ന നേതാക്കളെയും ചെറുപ്പക്കാരെയും കൂട്ടിയിണക്കുന്ന കണ്ണി കൂടിയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കോൺഗ്രസ് കടക്കുമ്പോൾ പാർട്ടിയെ ഗ്രസിച്ചിരിക്കുന്ന സംഘടനാതലത്തിലെ അനിശ്ചിതാവസ്ഥയെക്കുറിച്ചു പാർട്ടിയിലെ പലരും രഹസ്യമായി പങ്കുവയ്ക്കുന്ന ആകുലത ഈ അഭിമുഖത്തിൽ വിഷ്ണുനാഥ് തുറന്നു പറയുന്നു. സംഘടനാ തലത്തിൽ എഐസിസി ഉദ്ദേശിക്കുന്ന വൻ ശൈലീമാറ്റത്തെക്കുറിച്ചും വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ക്രോസ് ഫയറിൽ പി.സി.വിഷ്ണുനാഥ് സംസാരിക്കുന്നു. English Summary: Congress's Future in Kerala: AICC Secretary P.C. Vishnunath Speaks on Kerala's Political Landscape and Congress's Organizational Changes in Crossfire Interview

79j5adl03ade4c63sk15ku6fa1 sujith-nair 2a5ugvpicb43jl5o3pk9s36b5m-list mo-premium-news-premium mo-politics-leaders-pcvishnunath 55e361ik0domnd8v4brus0sm25-list mo-politics-parties-congress mo-interview-crossfireinterviews mo-news-common-mm-premium

Was this article displayed correctly? Not happy with what you see?

Tabs Reminder: Tabs piling up in your browser? Set a reminder for them, close them and get notified at the right time.

Try our Chrome extension today!


Share this article with your
friends and colleagues.
Earn points from views and
referrals who sign up.
Learn more

Facebook

Save articles to reading lists
and access them on any device


Share this article with your
friends and colleagues.
Earn points from views and
referrals who sign up.
Learn more

Facebook

Save articles to reading lists
and access them on any device